മുസ്ലിങ്ങളുടെ കാവലാളുകള്‍ എന്ന് പറഞ്ഞു നടക്കുന്ന എന്‍ ഡി എഫ് ക്കാര് നൂറു കണക്കിന് പാവപ്പെട്ട അനാഥ മക്കളും അഗതികളും പഠിക്കുന്ന മാട്ടൂല്‍ മന്‍ശ:അ ആക്രമിച്ചത് എന്തിനു വേണ്ടി...?
അന്യ മതസ്ഥര്‍ പോലും ബഹുമാനിക്കുന്ന സയ്യിദ് ഹാമിദ് കോയ തങ്ങളെ (മാട്ടൂല്‍ തങ്ങള്‍ ) റൂമില്‍ കയറി ഭിഷണി പെടുത്തിയത് എന്തിനു വേണ്ടി....?
പാവപെട്ട വിദ്യാര്‍ഥിക്കള്‍ സഞ്ചരിക്കുന്ന പന്ത്രണ്ടോളം ബസ്സുകള്‍ അടിച്ചു തകര്‍ത്തില്ലേ !! എന്തിനു വേണ്ടി......?
അറിയാം മാട്ടൂല്‍ മന്‍ശ:അ സില്‍വര്‍ ജൂബിലീ സമ്മേളന സുവനീറില്‍ എന്‍ ഡി എഫ് എന്ത് ....? എന്തല്ല എന്ന ലേഖനം കൊടുത്തതിന്റെ പക തീര്‍ത്തതല്ലേ...?
സംഘടന യുടെ പേര് പറഞ്ഞാല്‍ മാട്ടൂല്‍ യതീം ഖാന കത്തിച്ചു ചമ്പലാക്കും എന്ന് പറഞ്ഞു
നിങ്ങള്‍ മനുഷ്യരോ...? അതോ കാട്ടാളന്മാരോ......?
ഇതൊക്കെ ചെയ്തത് ആര് എസ് എസ് ക്കാര് ആണെങ്കിൽ എന്‍ ഡി എഫ് നാട്ടില്‍ ഇതിന്റെ പേരില്‍ വര്‍ഗിയ ലഹള ഉണ്ടാകുമായിരുന്നില്ലേ ...?
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
3 comments:
കേസ് കൊടുത്തില്ലെ??????????
yes..sure
Post a Comment