Friday, July 29, 2011

ബാവിക്കര ജുമാ മസ്ജിദ് ഉദ്ഘാടനം




 താജുല് ഉലമാ സയ്യിദ് അബ്ദുള്റഹ്മാന് അല്ബുഖാരി (ഉള്ളാള്) ഉദ്ഘാടനം നിർ‍വഹിച്ച പുതുക്കി പണിത ബാവിക്കര ജുമാ മസ്ജിദ്.






ആലൂര് ടി എ മഹമൂദ് ഹാജി ദുബായ്

Monday, July 25, 2011

ആർ.എസ്.സി വേനൽ കൂടാരം സമാപിച്ചു

 ദുബൈ ആർ.എസ്.സി വേനൽ കൂടാരം എന്ന പേരിൽ നടത്തിയ ക്യാമ്പിൽ എഞ്ചിനീയർ ഇബ്റാഹിം അൽ ഉബൈദ് അലി ക്ളാസെടുക്കുന്നു

Tuesday, July 19, 2011

കാന്തപുരത്തിനു ഉള്ളാൾ തങ്ങൾ സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

മലപ്പുറം ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിയായി ബൈഅത്ത്‌ ചെയ്യപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സമസ്ത പ്രസിഡന്റ്‌ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ

Wednesday, July 13, 2011

മുംബെയില്‍ നടന്ന മുസ്‌ലിം നാഷണല്‍ മീറ്റ്‌

 പേരോട് അബ്ദുറ‌ഹ്മാന്‍ സഖാഫി




അഡ്വ. ഇസ്‌മാഈല്‍ വഫ



ഡോ. അബ്‌ദുല്‍ ഹഖിം അസ്‌ഹരി



 




സദസ്സ്

Saturday, July 9, 2011

ഡോ.ഏ.പി.അബ്‌ദുല്‍ ഹഖിം അസ്‌ഹരി റിയാദ് കിംഗ് സൗഊദ് യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചപ്പോള്‍






ഖത്തമുല് ബുഖാരി സമ്മേളനത്തില് നിന്ന്

സുന്നി മര്കസില് നടന്ന ഖത്തമുല് ബുഖാരി സമ്മേളനത്തില് ഖമറുല് ഉലമാ കാന്തപുരം എ.പി അബൂ ബക്കര് മുസ്ലിയാര് സംസാരിക്കുന്നു


സദസ്സ് ഒരു ദൃശ്യം



fore more picture pls click here

Friday, July 8, 2011

ശ‌അറേ മുബാറക് മസ്ജിദ് നിര്‍മ്മാണ ഫണ്ടിലേക്ക് അഡ്നോക് ഫാമിലി 15 ലക്ഷം നല്‍കി


സുന്നി മര്കസില് നടന്ന അഡ്നോക്ക് ഫാമിലി മീറ്റില് അഡ്നോക്ക് കമ്പനിയില് വര്ക്ക് ചെയ്യുന്നവരുടെ വകയായി ശ:അരേ മുബാറക്ക് മസ്ജിദ് ഫണ്ടിലേക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

റഫീഖ് എറിയാട്

Thursday, July 7, 2011

ആദർശം ആനുകാലികം



എസ്‌ വൈ എസ്‌ പാലക്കാട്‌ ജില്ലാ ദുബൈ കമ്മിറ്റി ദുബൈ മർകസ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദർശം ആനുകാലികം എന്ന വിഷയത്തിൽ കെ കെ എം സഅദി മുഖ്യ പ്രഭാഷണം നടത്തുന്നു. ജമാലുദ്ധീൻ ഫൈസി, ത്വാഹിർ സഖാഫി മഞ്ചേരി, മുസ്തഫ ദാരിമി വിളയൂർ, ഹബീബുല്ല മൗലവി, സി എം എ ചേറൂർ എന്നീ പ്രമുഖർ പങ്കെടുത്തു.