
എസ് വൈ എസ് പാലക്കാട് ജില്ലാ ദുബൈ കമ്മിറ്റി ദുബൈ മർകസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദർശം ആനുകാലികം എന്ന വിഷയത്തിൽ കെ കെ എം സഅദി മുഖ്യ പ്രഭാഷണം നടത്തുന്നു. ജമാലുദ്ധീൻ ഫൈസി, ത്വാഹിർ സഖാഫി മഞ്ചേരി, മുസ്തഫ ദാരിമി വിളയൂർ, ഹബീബുല്ല മൗലവി, സി എം എ ചേറൂർ എന്നീ പ്രമുഖർ പങ്കെടുത്തു.
No comments:
Post a Comment