കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി സുന്നി ബാല സംഘം കലാ ജാഥകള്‍ ആവേശമാകുന്നു. കേരളയാത്രയെ വിളംബരപ്പെടുത്തി ഡിവിഷനുകളില്‍ സുന്നി ബാല സംഘം കള്‍ച്ചറല്‍ സമിതിയുടെ നേതൃത്വത്തിലാണ് കലാ ജാഥകള്‍ സംഘടിപ്പിക്കുന്നത്. ഡിവിഷന്‍ പരിധിയിലെ മണ്‍മറഞ്ഞ മഹത്തുക്കളുടെ മഖ്ബറ സിയാറത്തുകളോടെ ആരംഭിക്കുന്ന കലാജാഥയില്‍ ദഫ്, അറബന, സ്‌കൗട്ട് എന്നീ കലാ സംഘങ്ങളും പരിശീലനം നല്‍കിയ ആലാപന സംഘങ്ങളുടെ അകമ്പടിയോടെയുമാണ് ജാഥകള്‍ നടക്കുന്നത്.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago


No comments:
Post a Comment