നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...

കാരന്തൂർ സുന്നി മര്‍കസില്‍ നടന്ന ഹജ്ജ് ക്യമ്പ് ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു
എസ് വൈ എസ് സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി വെട്ടിക്കാട്ടീരിയിൽ നടന്ന സൗഹൃദ സദസ്സ് 
രാജ്കോട്ട് ഡി.ഇ.ഒക്ക് ഗോണ്ടാലിലെ മർകസ് പബ്ലിക് സ്കൂൾ വക ഉപഹാരം അബ്ദുൽ ഹകീം അസ്‌ഹരി സമ്മാനിക്കുന്നു