എസ്‌വൈഎസ് കണ്ണൂര്‍ ജില്ലാ സമ്മേളന സമാപനചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
( photo : Shameer Orpally )
സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, രാഷ്ട്ര സേവന മേഖലകളില്‍ കേരളത്തിലെ ഏറ്റവും വലിയ ആദര്‍ശ പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ജില്ലാ സമ്മേളനങ്ങള്‍ക്ക് ഐതിഹാസിക സമാപനം. അഞ്ചര പതിറ്റാണ്ട് കൊണ്ട് മലയാളക്കരയില്‍ ഒഴിച്ച് കൂടാനാവാത്ത പ്രസ്ഥാനമാണിതെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ ജില്ലയിലെയും റാലിയും സമ്മേളനങ്ങളും. കാലികമായ പ്രസ്താവനകളും പ്രമേയങ്ങളും സമ്മേളനത്തെ വര്‍ത്തമാനകാല ശബ്ദമാക്കി.
No comments:
Post a Comment