പത്മശ്രീ പുരസ്കാരത്തിനര്‍ഹനായ എം. എ. യൂസുഫലിയ്ക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ 16-05-2008 നു മലയാളി സമൂഹം നല്‍കിയ സ്വീകരണവേദിയില്‍ മുസ്വഫ എസ്.വൈ.എസ് കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് അബ്‌ദുല്ലകുട്ടിഹാജി നല്‍കുന്നു. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍ സമീപം.
No comments:
Post a Comment