Saturday, January 22, 2011

തിരുകേശം


ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷൻ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്നു.




തിരുകേശം സ്വികരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ സനദിൽ ഒപ്പ് വെക്കുന്നു

www.ssfmalappuram.com

3 comments:

പ്രചാരകന്‍ said...

ഖസ്‌റജ് ഗോത്രത്തിന്റെ അദ്ധ്യക്ഷൻ ശൈഖ് മുഹമ്മദ് ഖസ്‌റജി പാരമ്പര്യമായി ലഭിച്ച തിരുകേശം കാന്തപുരത്തിന് കൈമാറുന്നു.

shayibeevi said...

ഇദ്ദേഹത്തിന്റെ പൂര്‍വ പിതാക്കള്‍ ഒസ്സന്മാരാണോ? മുടിയെ ബഹുമാനിക്കാന്‍. ഹിന്ടുകളുടെ ആചാരമായ ലക്ഷച്ചനയും കോടി അര്‍ച്ചനയും ഇനി മാപ്പിലമാരുകും ആവാം. ലക്ഷം സലാതും കോടി സലാതും. ഇത് വിട്ടു ജീവിക്കാന്‍ കുറെ മോയ്ലമാരും. ഈ സമുദായം നന്നാവാന്‍ ഇവര്‍ വിടില്ല.

പ്രചാരകന്‍ said...

@ Beevi (?? )

ഒസ്സാന്‍ അത്ര മോശക്കാരനാണെന്ന് നിങ്ങളുടെ മതത്തില്‍ ഉണെങ്കില്‍ ഒ.കെ..

കാന്തപുരത്തിന്റെ പറ്റി ഇവിടെ വായിക്കാം.

റസൂലുള്ളാഹിയുടെ ആസാറുകളെ ബഹുമാനിക്കണോ വേണ്ടയോ എന്ന് നിങ്ങളുടെ മതത്തില്‍ എന്താണ്‌ പറയുന്നതെന്ന് കൂടി അറിയിക്കുക.

ഇസ്‌ലാം പഠിപ്പിക്കുന്നത് ഇവിടെ വായിക്കാം