കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുടിവെള്ളത്തിന് നന്നേ ക്ഷാമമനുഭവപ്പെടുന്ന അട്ടപ്പാടി ആദിവാസി കോളനിയില്‍ ഉസ്മാന്‍ സഖാഫി പയ്യനാടം ഉദ്ഘാടനം ചെയ്തു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
2 comments:
പുത്തന്‍ വാദികളായ സോളിഡാരിറ്റി കുട്ടിക്കളെ അനുകരിച്ചു അല്ലേ! നല്ലത്!!
Markaz taken this initiative even before the birth of Solidarity. This is not aiming any political benefit..Markaz has completed around 1000 such projects in the different villages in kerala and hundreds in west bengal and other states. Since we dont have any political motive we dont give much popularity .................
Post a Comment