
മർകസ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മാവേലിക്കരയിൽ നിർമിച്ച പൊതുകിണർ ഉത്ഘാടനം ചെയ്ത് പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി സംസാരിക്കുന്നു.
05/02/2010
05/02/2010
സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലേക്ക് ദമ്മാം SYS & RSC സംയുക്തമായി സംഭരിച്ച ഫണ്ട് സയ്യിദ് ആറ്റക്കോയ തങ്ങൾ സുരേന്ദ്രൻ ചുനക്കരയെ ഏൽപ്പിക്കുന്നു
RSC യു.എ.ഇ. നാഷണൽ സാഹിത്യോത്സവ് സമാപന സമ്മേളനത്തിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പ്രസംഗിക്കുന്നു.