മലപ്പുറം: രാജ്യതാത്പര്യം ബലി കഴിച്ച് അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജില്ലയൊട്ടാകെ എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു.
umer perithattilri
1 comment:
രാജ്യതാത്പര്യം ബലി കഴിച്ച് അമേരിക്കയുമായുള്ള ആണവ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജില്ലയൊട്ടാകെ എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നു.
Post a Comment