Sunday, June 29, 2008

എസ്‌.എസ്‌.എഫ്‌ .മാര്‍ച്ചുകള്‍-2

നിലമ്പൂര്‍ ഡിവിഷന്‍


‍പൊന്നാനി ഡിവിഷന്‍


‍വണ്ടൂര്‍ ഡിവിഷന്‍


‍‍തിരൂരങ്ങാടി : മലബാറിനോട്‌ വിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴാം തരം സാമൂഹ്യ പാഠത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ എ ഇ ഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ ബുഖാരിയും വേങ്ങരയില്‍ ഡിവിഷന്‍ ഉപാധ്യക്ഷന്‍ മുഹ്‌യിദ്ദീന്‍ബുഖാരിയും ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എഫ്‌. മലപ്പുറം.കോം.
ഉമര്‍ പെരിന്താറ്റിരി

1 comment:

prachaarakan said...

മലബാറിനോട്‌ വിദ്യാഭ്യാസ രംഗത്ത്‌ തുടരുന്ന അവഗണന അവസാനിപ്പിക്കുക, ഏഴാം തരം സാമൂഹ്യ പാഠത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എസ്‌എഫ്‌ ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ എ ഇ ഒ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റിക്കു കീഴില്‍ പരപ്പനങ്ങാടിയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ ബുഖാരിയും വേങ്ങരയില്‍ ഡിവിഷന്‍ ഉപാധ്യക്ഷന്‍ മുഹ്‌യിദ്ദീന്‍ബുഖാരിയും ഉദ്ഘാടനം ചെയ്തു.