സംഘ ചലന ദ്യശ്യങ്ങള്ക്കൊരിടം..വാര്‍ത്താ ചിത്രങ്ങള്‍.. കര്‍മ്മ പാതയിലൂടെ...
Sunday, June 8, 2008
എസ്.എസ്.എഫ്. ഒപ്പ് ശേഖരണം
വിദ്യഭ്യാസ പരിഷ്കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യഭ്യാസമന്ത്രിക്ക് നല്‍കാന്‍ ഭീമ ഹരജിക്കുവേണ്ടി ഒപ്പ് ശേഖരണം നടത്തുന്ന കായംകുളം യൂണിറ്റ് എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍
No comments:
Post a Comment