രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര് എസ് സി) ഗള്‍ഫ് ചാപ്ററര്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി ജി.സി.സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ അബുദാബി ഇത്തിസലാത്തില്‍ സിസ്റ്റം എഞ്ജിനീയറായ അബ്ദുസ്സമദ് കക്കോവ് ,നവയുഗ എഞ്ചിനീയറിംഗ് കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച് അവാര്‍ഡ് ഏറ്റു വാങ്ങുന്നു. സയ്യിദ് ജമലുല്ലൈലി തങ്ങള്‍, അര്.പി. ഹുസൈന് മാസ്റ്റര്‍ സമീപം
ഫോട്ടോ : കാസിം. പി.ടി.
1 comment:
അബ്ദുസ്സമദ് കക്കോവ് ,നവയുഗ എഞ്ചിനീയറിംഗ് കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച് അവാര്‍ഡ് ഏറ്റു വാങ്ങുന്നു.
Post a Comment