ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് പ്രസംഗിക്കുന്നു
ചേലേമ്പ്ര: പതിനഞ്ചാമത് എസ്.എസ്.എഫ് ഡിവിഷന് സാഹിത്യോത്സവ് ചേലേമ്പ്ര ദാറുല്‍ ഇര്‍ശാദില്‍ ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തേഞ്ഞിപ്പലം എസ്ഐ. എ ജെ ജോണ്സണ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക് അവാര്‍ഡ് ദാനം നടത്തി. തുടര്‍ന്ന് മുഖ്യാതിഥി കാനേഷ് പൂനൂര് മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ പതിനൊന്ന് പഞ്ചായത്തുകളില്‍ നിന്ന് അഞ്ഞൂറോളം പ്രതിഭകള്‍ മാററുരക്കും. 13ന് (ഞായര്‍) വൈകിട്ട് നാലിന് സമാപിക്കും.
സൈനുല്‍ ആബിദ്

1 comment:
പതിനഞ്ചാമത് എസ്.എസ്.എഫ് ഡിവിഷന് സാഹിത്യോത്സവ് ചേലേമ്പ്ര ദാറുല്‍ ഇര്‍ശാദില്‍ ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തേഞ്ഞിപ്പലം എസ്ഐ. എ ജെ ജോണ്സണ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക് അവാര്‍ഡ് ദാനം നടത്തി. തുടര്‍ന്ന് മുഖ്യാതിഥി കാനേഷ് പൂനൂര് മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ പതിനൊന്ന് പഞ്ചായത്തുകളില്‍ നിന്ന് അഞ്ഞൂറോളം പ്രതിഭകള്‍ മാററുരക്കും. 13ന് (ഞായര്‍) വൈകിട്ട് നാലിന് സമാപിക്കും.
Post a Comment