നാദാപുരം: രണ്ട് ദിനങ്ങളിലായി നടന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന് നാദാപുരം സിറാജുല്‍ഹുദാ മസ്ജിദ് അങ്കണത്തില്‍ പ്രൗഢോജ്ജ്വല സമാപനം. 6 വേദികളില്‍ 37 ഇനങ്ങളിലായി ധാര്‍മ്മിക കേരളത്തിന്റെ സര്‍ഗ ഭാവനകള്‍ മാറ്റുരക്കപ്പെട്ട കലാമേളയുടെ സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്തു. ചിത്താരി ഉസ്താദ്, പേരോട് അബ്ദുറഹ്മാന് സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, കരീം കക്കാട്, പ്രസംഗിച്ചു. ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വിതരണം നിര്‍വ്വഹിച്ചു. മലപ്പുറം 192, കോഴിക്കോട് 132, കണ്ണൂര്‍ 105 യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
രണ്ടാം സ്ഥാനം കോഴിക്കോടിന്
സാഹിത്യോത്സവ് സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യുന്നു
news and picture
രണ്ടാം സ്ഥാനം കോഴിക്കോടിന്
സാഹിത്യോത്സവ് സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യുന്നു
news and picture
1 comment:
സാഹിത്യോത്സവ് സമാപന സമ്മേളനം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യുന്നു
Post a Comment